ഇമ്മ്യൂണിറ്റി പവർ മസാജ് സാധാ ഓയിൽ മസാജ് സുഖ ചികിത്സ, കൈകാൽ വേദന, ശരീര വേദന, ഇടുപ്പ് വേദന....
വീട്ടിൽവന്നും മസാജ് ചെയ്തു കൊടുക്കും
My outstanding physiotherapy is a perfect solution to those problems that do not have any medical treatment. Based in Palakkad, I am acknowledged for providing trustworthy and practical physiotherapy services.
A place where you can relax and enjoy a wide range of specialised treatments. Your journey begins in a peaceful and relaxing environment. You will immerse your body, mind and spirit in all aspects of health and wellness.
After knowing/determination of the blocks/defects, a cleansing procedure has to be performed on the patient. For body cleansing, no need to put oil/gel over the disturbed portion. Just lie on the bed with cloths dressed (no pain/discomforts).
ദൈനംദിനം അലട്ടികൊണ്ടിരിക്കുന്ന ശാരീരിക, മാനസിക പ്രശ്നങ്ങൾ നിരവധി....
ഇതിൽനിന്നും ഒരു മോചനത്തിന് വേണ്ടി മനുഷ്യർ ഇന്ന് നെട്ടോട്ടമോടി നിരാശരാകുന്നു. 1989 കാലഘട്ടം മുതൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സേവനത്തെ മനസ്സിലാക്കൂ....
ഉണരൂ...
വിദഗ്ദ്ധ ഫലവത്തായ ചികിത്സകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള സേവനമാണ് ഞങ്ങൾ ചെയ്യുന്നത്. നേരിൽ വരൂ...
രാവിലെ 7 മുതൽ വൈകുന്നേരം 6 മണി വരെ എല്ലാ ദിവസവും.
സ്ത്രീകൾക് ഉള്ള ബോഡി റിലാക്സ് മസാജുകൾ. ശരീരത്തിനും മനസിനും പൂർണ ഉന്മേഷവും ആരോഗ്യവും സന്തോഷവും ലഭിക്കുന്നു..